കര്‍ദ്ദിനാള്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ ഇറ്റലിക്കെതിരെ തിടുക്കപ്പെട്ട് നടപടി സ്വീകരിക്കരുതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ ഒരു മന്ത്രിമാര്‍ക്കും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ പേരില്‍ വന്ന പ്രസ്താവന സഭ തന്നെ നിഷേധിച്ചിട്ടുണ്ട്. ഇനി ഇതില്‍ വിവാദമാക്കാനുള്ള വിഷയങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Other News in this Category

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3