പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: 53.60 ശതമാനവും പെണ്‍കുട്ടികള്‍ക്ക്

ന്യൂദല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പില്‍ കൂടുതലും ലഭിച്ചത് പെണ്‍കുട്ടികള്‍ക്ക്. ഈ സാമ്പത്തിക വര്‍ഷം വിതരണംചെയ്ത സ്‌കോളര്‍ഷിപ്പുകളുടെ 53.60 ശതമാനവും പെണ്‍കുട്ടികള്‍ക്കാണ്.

267.10 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പിനായി ന്യൂനപക്ഷകാര്യ മന്ത്രാലയം അനുവദിച്ചത്. പ്ലസ്‌വണ്‍ മുതല്‍ പി എച്ച് ഡി വരെയുള്ള പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്കുന്നത്.

Other News in this Category

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3