26 ഭൂചലനമെന്ന വാദം ശരിയല്ലെന്ന് തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച്  സുപ്രിം കോടതി തീരുമാനം അംഗീകരിക്കാന്‍ കേരളം തയ്യാറാകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മറുപടിക്കത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടിയിലാണ് ജയലളിത മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച നിലപാട് ആവര്‍ത്തിച്ചത്.

സമീപകാലത്ത് 22 ചലനങ്ങളുണ്ടായി എന്ന കേരളത്തിന്റെ വാദം ശരിയല്ല. അണക്കെട്ടിന് വളരെയകലെയായി നാല് ചലനങ്ങള്‍ മാത്രമാണുണ്ടായതെന്നും ജയലളിത വാദിക്കുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രിം കോടതിയും മറ്റു സമിതികളും കണ്ടെത്തിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് സഹകരിക്കാം. കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ജയലളിത കത്തില്‍ സൂചിപ്പിക്കുന്നു. 

 

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3