അതിശൈത്യം: അഫ്ഗാനില്‍ മരണം 24

കാബൂള്‍: അതിശൈത്യത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ മരണനിരക്ക് ഉയരുന്നു. മഞ്ഞുവീഴ്ചയും അതിശൈത്യവും മൂലം കഴിഞ്ഞ നാലു ദിവസത്തിനിടെ

അഫ്ഗാനിസ്ഥാനില്‍ 24 കുട്ടികള്‍ മരണപ്പെട്ടു. പല പ്രദേശങ്ങളിലും രണ്ടര അടിയിലേറെ മഞ്ഞ് മൂടി കിടക്കുകയാണ്.  ആശുപത്രികളില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം.

Other News in this Category

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3