ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി രാജിവെച്ചു
- Details
- Published on Wednesday, 22 February 2012 22:27
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി കെവിന്‍ റൂഡ് രാജിവെച്ചു. പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് വിദേശ കാര്യമന്ത്രിയുടെ രാജി.
റൂഡിനെ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ നീക്കം നടക്കുന്നെന്ന് പ്രധാനമന്ത്രിയുടെ അനുയായികള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ പിന്തുണ






