ഇന്ത്യ കമ്പ്യൂട്ടറുകള്‍ നല്‍കി
- Details
- Published on Monday, 26 September 2011 12:04
കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജരായ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇന്ത്യ കമ്പ്യൂട്ടറുകള്‍ നല്‍കി. 261 സ്‌കൂളുകള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നല്‍കിയത്. 1250 ഓളം കമ്പ്യൂട്ടറുകള്‍ ഇതിലേക്കായി നല്‍കി. .ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അശോക് കെ കാന്തയാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങള്‍ക്ക് കമ്പ്യൂട്ടറുകള്‍ നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം നല്‍കാന്‍ ലങ്കന്‍ അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.






