സാനിറ്ററി ഹാര്‍ഡ് വെയര്‍ ഫിറ്റര്‍ ട്രേഡിലേക്ക് പ്രവേശനം
- Details
- Published on Monday, 20 February 2012 22:20
തൃശൂര്‍: മാള ഗവ. ഐ.ടി.ഐ ല്‍ 2012 ഫെബ്രുവരിയില്‍ ആംരഭിക്കുന്ന 6 മാസത്തെ സാനിറ്റി ഹാര്‍ഡ് വെയര്‍ ഫിറ്റര്‍ട്രേഡിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് ജയിച്ച വര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും www.det. kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25. വിശദ വിവരങ്ങള്‍ 0480-2893127 നമ്പറില്‍ അറിയാം.






