വേലി തന്നെ വിള തിന്നുകയോ?

ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റും എഴുത്തുകാരിയുമായ എം ആര്‍ ജയഗീതയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ടി ടി ഇ മാരുടെ സസ്‌പെന്‍ഷന്‍ ഏകപക്ഷീയമായി പിന്‍വലിച്ച റെയില്‍വെയുടെ നടപടി മലയാളികളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്.

Read more...

പിറവം: എം എല്‍ എ പോരാ, മന്ത്രി വേണം

സി പി എം ബഷീര്‍
പിറവത്തേത് കേരളപ്പിറവിക്ക് ശേഷം നിയമസഭയിലേക്ക് നടക്കുന്ന അമ്പത്തിനാലാമത്തെ ഉപതെരഞ്ഞെടുപ്പാണ് അഞ്ചുതവണ പിറവത്തിന്റെ  ജനപ്രതിനിധിയായിരുന്ന ടി എം ജേക്കബ് 2011 ഒക്‌ടോബര്‍ അന്ത്യത്തില്‍ നിര്യാതനായതിനെ തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് വേണ്ടി വന്നത്. പ്രഗത്ഭനായ സാമാജികന്‍, പ്രവീണനായ ഭരണാധിപന്‍ തുടങ്ങി പല നിലകളിലും സുസമ്മതനായിരുന്ന ടി എം ജേക്കബിനെ തോല്‍പ്പിച്ച് ഒരേ ഒരു ടേമില്‍ നിയമസഭ കണ്ട എം ജെ ജേക്കബും തമ്മിലാണ് മുഖ്യമത്സരം.

Read more...

കത്താത്ത മുടിയും കത്തുന്ന കാലം

ടി റിയാസ് മോന്‍
ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം എളമരം കരീമിന് എതിരായിരുന്നു. പരസ്യമായി എളമരം കരീമിന് എതിരെ കാന്തപുരം വിഭാഗം പ്രവര്‍ത്തിച്ചിട്ടും കരീം വിജയിക്കുകയുണ്ടായി. കാന്തപുരത്തിന്റെ അനുഗ്രഹങ്ങള്‍ ഇല്ലാതിരുന്നിട്ടും ജനങ്ങളുടെ അനുഗ്രഹം നേടി കരീം ഇപ്പോഴും നിയമസഭയിലുണ്ട്. കോഴിക്കോടിന്റെ വ്യാവസായിക ഭൂപടത്തിലും,

Read more...

വിദ്യാര്‍ഥിരാഷ്ട്രീയത്തിലെ സ്‌നേഹപാഠങ്ങള്‍

ശത്രുതയാണ് ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട അനുഭവപാഠമെന്ന തിരിച്ചറിവ് തിരുത്തിക്കുറിച്ച സംഭവങ്ങളായിരുന്നു അഴീക്കോടുമാഷിന്റെ മരണത്തോടെ കേരളീയ സമൂഹത്തിനു ബോധ്യപ്പെട്ടത്. അകലെയും അടുത്തും നിന്ന് വാക്കുകള്‍കൊണ്ട് കടിച്ചുകീറിയവരെല്ലാം മാഷിന്റെ പാദങ്ങളില്‍ തൊട്ടു കണ്ണീരൊഴുക്കി. സ്‌നേഹത്തിന്റെ വലിയ ലോകങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത കൊച്ചുമനുഷ്യര്‍ക്കുള്ള സന്ദേശമായിരുന്നു ആ സന്ദര്‍ഭങ്ങള്‍.
ഇപ്പോള്‍ ഞങ്ങള്‍ അധ്യാപകര്‍ക്ക് പൊതുസമൂഹത്തെ അറിയിക്കാനുള്ള ഒരു സന്ദേശമുണ്ട്. വിദ്യാര്‍ഥിസമൂഹത്തെ അക്രമാസക്തരെന്നും ചോരക്കൊതിയരെന്നും വാര്‍ത്തകളില്‍ വായിക്കേണ്ടി വരുമ്പോള്‍ ദു:ഖിക്കുന്നവരാണ് നമ്മളെല്ലാം.

Read more...

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3