ക്രൂഡോയില്‍ വില താഴുന്നു
- Details
- Published on Wednesday, 22 February 2012 23:31
ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 119.55 യു എസ് ഡോളറില്‍ നിന്നും 119.36 ഡോളറായി കുറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും വില കുറഞ്ഞു. ബാരലിന് 5858.19 രൂപയാണ് വില.






